ഇടുക്കി: ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് ഇനിയും ദിവസങ്ങൾ ബാക്കി നിൽക്കെ ഇടുക്കി ഉടുമ്പൻചോലയിൽ എം എം മണിക്കായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍ രംഗത്ത്. ഇതിന്‍റെ ഭാഗമായി മണ്ഡലത്തില്‍ ചുവരെഴുത്തുകള്‍ സജീവമായി. ഇലക്ഷന്‍ കമ്മറ്റി ഓഫീസിന്‍റെ പ്രവര്‍ത്തനവും ആരംഭിച്ചു.
ഉടുമ്പൻചോലയിൽ എം.എം മണിക്കായുള്ള പ്രചാരണം ആരംഭിച്ചു - എംഎം മണി
ചുവരെഴുത്തുകളില്‍ എംഎം മണിയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ വികസന നായകന്‍, മലയോരത്തിന്‍റെ മണിമുത്ത് തുടങ്ങിയ വിശേഷണങ്ങളിലൂടെയാണ് പ്രചാരണം മുന്നോട്ട് പോകുന്നത്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ഉടുമ്പന്‍ചോലയില്‍ എംഎം മണിക്കായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് പ്രവര്‍ത്തകര്‍
ചുവരെഴുത്തുകളില്‍ എംഎം മണിയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ വികസന നായകന്‍, മലയോരത്തിന്‍റെ മണിമുത്ത് തുടങ്ങിയ വിശേഷണങ്ങളിലൂടെയാണ് പ്രചാരണം മുന്നോട്ട് പോകുന്നത്. ഇത്തവണ ഉടുമ്പൻചോലയിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന ഉറപ്പാണ് പ്രവര്‍ത്തകര്‍ക്കുള്ളത്.
Last Updated : Mar 6, 2021, 3:44 PM IST