കേരളം

kerala

ETV Bharat / state

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു - രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മാതാവ് മുലപ്പാല്‍ കൊടുക്കുന്നതിനിടെ കുഞ്ഞിന് ശ്വാസ തടസമുണ്ടാവുകയായിരുന്നു.

BABY DIED WHILE BREASTFEEDING  മുലപ്പാല്‍  മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു  രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു  ണ്ടര മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് മരിച്ചു
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

By

Published : Jun 24, 2021, 9:59 PM IST

ഇടുക്കി : നെടുങ്കണ്ടം കരുണാപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചേറ്റുകുഴി അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്‍- ടിനോള്‍ ദമ്പതികളുടെ രണ്ടര മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്.

ALSO READ:മരംമുറി കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

മാതാവ് ടിനോള്‍ മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് പെട്ടെന്ന് അസ്വസ്ഥതയും ശ്വാസ തടസവുമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ABOUT THE AUTHOR

...view details