ഇടുക്കി:ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് സൗകര്യം ഒരുക്കി പഞ്ചായത്ത് അധികൃതർ. തിങ്കള്‍ക്കാട് ആദിവാസികുടിയിൽ എല്ലാവർക്കും എത്തിചേരാൻ കഴിയുന്നിടത്ത് ടി.വി സ്ഥാപിച്ചാണ് ആദിവാസി ഊരുകളിലെ കുട്ടികൾക്ക് സൗകര്യം ഒരുക്കിയത്.
ഇടുക്കി ആദിവാസി മേഖലയില്‍ കുട്ടികള്‍ക്ക് പൊതു പഠനസൗകര്യമൊരുക്കി - adivasi
തിങ്കള്‍ക്കാട് ആദിവാസികുടിയിൽ എല്ലാവർക്കും എത്തിചേരാൻ കഴിയുന്നിടത്ത് ടി.വി സ്ഥാപിച്ചാണ് ആദിവാസി ഊരുകളിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയത്.
ആദിവാസി മേഖലകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് സൗകര്യം ഒരുക്കി അധികൃതർ
ട്രയല്‍ റണ്‍ സമയത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തിനാല്‍ ആദിവാസി കുടികളിലെ വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇടുക്കി എം.പി ടി.വി വാങ്ങി നൽകുകയായിരുന്നു.