കേരളം

kerala

ETV Bharat / state

മോഷ്‌ടാക്കളുടെ ശല്യം; കുരിശുപാറയില്‍ പൊലീസ് പെട്രോളിങ് വേണമെന്ന് - police patrolling news

പള്ളിവാസല്‍ പഞ്ചായത്തിലെ കുരിശുപാറയിലും,കോട്ടപ്പാറ മേഖലയിലും മോഷ്‌ടാക്കളുടെ ശല്യം ഉള്ളതായാണ് നാട്ടുകാരുടെ പരാതി

പൊലീസ് പെട്രോളിങ് വാര്‍ത്ത  മോഷണം വാര്‍ത്ത  police patrolling news  theft news
പൊലീസ്

By

Published : Nov 4, 2020, 12:56 AM IST

ഇടുക്കി:കുരിശുപാറ മേഖലയില്‍ പൊലീസിന്‍റെ രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്നാവശ്യം. മേഖലയില്‍ മോഷ്‌ടാക്കളുടെ ശല്യം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. പള്ളിവാസല്‍ പഞ്ചായത്തിലെ കുരിശുപാറയിലും,കോട്ടപ്പാറ മേഖലയിലും വാഹന മോഷണവും കവര്‍ച്ചാ ശ്രമവും അടുത്തിടെയുണ്ടായിരുന്നു. പൊലീസ് പട്രോളിംഗ് ശക്തമാക്കിയാല്‍ ഭീതി ഒഴിവാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details