ഇടുക്കി:സ്കൂള്‍ വിട്ട് പിരിഞ്ഞപ്പോള്‍ എഴുതിയ ഓട്ടോഗ്രാഫുകളുമായി വീണ്ടും ഒത്തുകൂടിയാലോ... അങ്ങനെയൊരു ഒത്തുകൂടലാണ് ഇടുക്കി കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂളില്‍ നടന്നത്. 1983 എസ്എസ്എല്‍സി ബാച്ചാണ് ഓട്ടോഗ്രാഫുകളുമായി വീണ്ടും ഒത്തുകൂടിയത്. വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പണ്ടെഴുതിയ ഓട്ടോഗ്രാഫുകള്‍ കൈമാറാനും ആരും മറന്നില്ല.
ഓര്‍മകളും ഓട്ടോഗ്രാഫുമായി അവര്‍ ഒത്തുകൂടി; കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം - ഇടുക്കി കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂളില്‍ പൂര്‍വി വിദ്യാര്‍ഥി സംഘമം
1983 എസ്എസ്എല്‍സി ബാച്ചാണ് ഓട്ടോഗ്രാഫുകളുമായി വീണ്ടും ഒത്തുകൂടിയത്. വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പണ്ടെഴുതിയ ഓട്ടോഗ്രാഫുകള്‍ കൈമാറാനും ആരും മറന്നില്ല.
![ഓര്‍മകളും ഓട്ടോഗ്രാഫുമായി അവര്‍ ഒത്തുകൂടി; കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം Alumni Meet Kallar Government School Kallar Government School 1983 batch ഇടുക്കി കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂളില്‍ പൂര്‍വി വിദ്യാര്‍ഥി സംഘമം 1983 എസ്എസ്എല്‍സി ബാച്ച് കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15139819-thumbnail-3x2-ss.jpg)
ഓര്‍മകളും ഓട്ടോഗ്രാഫുകളുമായി അവര്‍ ഒത്തുകൂടി; കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂളിലെ പൂര്‍വി വിദ്യാര്‍ഥി സംഘമം കൗതുകമായി
ഓര്‍മകളും ഓട്ടോഗ്രാഫുകളുമായി അവര്‍ ഒത്തുകൂടി; കല്ലാര്‍ ഗവണ്‍മെന്‍റ് സ്‌കൂളിലെ പൂര്‍വി വിദ്യാര്‍ഥി സംഘമം കൗതുകമായി
മലയാള സിനിമയിലെ അനശ്വര താരങ്ങളുടെ മുഖചിത്രങ്ങളോട് കൂടിയ ഓട്ടോഗ്രാഫ് ബുക്കുകളാണ് പലരുടേയും കയ്യില്‍ ഉണ്ടായിരുന്നത്. പഴയ എഴുത്തുകളുടെ കൃസൃതി ചോരാതെ കൂട്ടുകാര്‍ വീണ്ടും ഒരിക്കല്‍ കൂടി ഓട്ടോഗ്രാഫ് ബുക്കില്‍ സുഹൃത്തുക്കള്‍ക്കായി സന്ദേശങ്ങളും എഴുതി. 90 പേരാണ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തത്. വിവിധ കാരണങ്ങളാല്‍, എത്താന്‍ സാധിയ്ക്കാതിരുന്നവര്‍ ഓണ്‍ലൈനായും പങ്കുചേര്‍ന്നിരുന്നു.