കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ 49 പേര്‍ക്ക് കൂടി കൊവിഡ്

കൊവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉള്‍പ്പെടുന്നു

By

Published : Nov 23, 2020, 6:36 PM IST

ഇടുക്കി  ഇടുക്കി വാർത്തകൾ  ഇടുക്കിയിലെ കൊവിഡ്  കൊവിഡ് വാർത്തകൾ  കൊവിഡ്  ആരോഗ്യ പ്രവർത്തകർ  idukki covid updates  49 new covid cases in idukki  covid in idukki  covid news  health worker
ഇടുക്കിയിൽ 49 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗബാധ ഉണ്ടായത്. 17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ABOUT THE AUTHOR

...view details