കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; 276 പേർക്ക് രോഗം

പ്രതിദിന കണക്കിൽ ആദ്യമായാണ് ഇടുക്കിയിൽ ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്.

By

Published : Nov 19, 2020, 6:33 PM IST

276 പേർക്ക് രോഗം  ഇടുക്കി  രോഗ ബാധിതരുടെ എണ്ണം  പ്രതിദിന കണക്ക്  രോഗ ഉറവിടം
ഇടുക്കിയിൽ രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നു; 276 പേർക്ക് രോഗം

ഇടുക്കി: ഇടുക്കിയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ജില്ലയിൽ 276 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിൽ ആദ്യമായാണ് ഇത്രയും കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 225 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 16 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details