കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ 157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - idukki covid updates

ഉറവിടം വ്യക്തമല്ലാത്ത 34 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇടുക്കി കൊവിഡ്  ഇടുക്കിയിൽ 157 പേർക്ക് കൂടി കൊവിഡ്  കൊവിഡ് രോഗം  157 more covid cases in Idukki  idukki covid updates  covid idukki updates
ഇടുക്കിയിൽ 157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 5, 2020, 6:19 PM IST

ഇടുക്കി: ഇടുക്കി ജില്ലയിൽ 157 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 34 പേരുടെ ഉറവിടം വ്യക്തമല്ല. 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details