ഇടുക്കി: നെടുങ്കണ്ടത്ത് 12 വയസുകാരൻ തൂങ്ങി മരിച്ച നിലയില്‍. നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ എ.കെ ജോഷിയുടെ മകൻ അനന്തുവാണ് മരിച്ചത്. ഓഫിസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന്‍റെ ജനാലയില്‍ വിദ്യാര്‍ഥിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇടുക്കിയില്‍ 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍ - ഇടുക്കി തൂങ്ങി മരണം
നെടുങ്കണ്ടം താലൂക്ക് ഓഫിസ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന്‍റെ ജനാലയിലാണ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കിയില്‍ 12 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍
നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യര്‍ഥിയാണ് അനന്തു. അനന്തുവിന്‍റെ മാതാപിതാക്കള്‍ ഊമയും ബധിരരുമാണ്. സംഭവത്തില്‍ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: വാക്കേറ്റം വെടിവയ്‌പ്പില്‍ കലാശിച്ചു, യുവാവിന് തലയ്‌ക്ക് പരിക്ക്; പ്രതി പിടിയില്‍