ഇടുക്കിയിൽ 107 പേർക്ക് കൊവിഡ് - 107 പേർക്ക് കൊവിഡ്
81 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ .
![ഇടുക്കിയിൽ 107 പേർക്ക് കൊവിഡ് 107 new covid cases idukki district 107 പേർക്ക് കൊവിഡ് ഇടുക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8950465-862-8950465-1601127747797.jpg)
ഇടുക്കിയിൽ 107 പേർക്ക് കൊവിഡ്
ഇടുക്കി: ജില്ലയിൽ 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 81 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 25 പേർ അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണ്.