കേരളം

kerala

ETV Bharat / state

എറണാകുളത്ത് ചികിത്സക്കെത്തിയ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു - Indira gandhi hospital

ആശുപത്രിയിലെ പതിനഞ്ച് ജീവനക്കാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു.

kadavanthra  എറണാകുളം  ernakulam  women tested positive for covid  ഇന്ദിരാഗാന്ധി ആശുപത്രി  Indira gandhi hospital  രോഗിയുടെ സമ്പർക്ക പട്ടിക
ചികിത്സക്കെത്തിയ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jul 4, 2020, 12:30 PM IST

Updated : Jul 4, 2020, 4:47 PM IST

എറണാകുളം: കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു.തുടർന്ന് ആശുപത്രിയിലെ പതിനഞ്ച് ജീവനക്കാരെ ക്വാറന്‍റൈനിലാക്കി. രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചു.

Last Updated : Jul 4, 2020, 4:47 PM IST

ABOUT THE AUTHOR

...view details