എറണാകുളം: വാളയാർ സംഭവത്തിൽ നിയമപരമായ നടപടി അനുസരിച്ച് എതിർപ്പുള്ളവർക്ക് അപ്പീൽ നൽകാമെന്ന് നിയുക്ത മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ബി.ജെ.പിയുടെ പ്രഥമികാഗംത്വം രാജി വെക്കുമെന്ന് പറഞ്ഞ ശ്രീധരൻ പിള്ള, വാളയാർ കേസില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്നും വ്യക്തമാക്കി.
ബിജെപിയിൽ നിന്ന് ഇന്ന് രാജി വെക്കും; നാല് പതിറ്റാണ്ടിന് ശേഷം സ്വതന്ത്രനായി - Ernakulam news'
ഗവർണറെന്ന നിലയിൽ എല്ലാവർക്കും നീതിയുറപ്പാക്കാൻ പരിശ്രമിക്കുമെന്നും പിഎസ് ശ്രീധർൻ പിള്ള
വാളായാർ സംഭവം ഇരകൾ വീണ്ടും ക്രൂശിക്കപ്പെടുന്നതിന് ഉദാഹരണം; പി.എസ്.ശ്രീധരൻ പിള്ള
ബിജെപിയിൽ നിന്ന് ഇന്ന് രാജി വെക്കും; നാല് പതിറ്റാണ്ടിന് ശേഷം സ്വതന്ത്രനായി
ഗവർണറെന്ന നിലയിൽ എല്ലാവർക്കും നീതിയുറപ്പാക്കാൻ പരിശ്രമിക്കുമെന്നും നാല് പതിറ്റാണ്ടാനു ശേഷം തികച്ചും സ്വതന്ത്രനായ വ്യക്തിയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയിൽ ബാർ കൗൺസിൽ ഓഫീസിലെത്തി അംഗത്വം മരവിപ്പിച്ച ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.