എറണാകുളം: വൈപ്പിൻ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക്. പ്രതികളിലൊരാളുടെ പെൺ സുഹൃത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതുവരെ മൂന്ന് പ്രതികളെയാണ് കസ്റ്റഡിയിലെടുത്തത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
വൈപ്പിൻ കൊലപാതകം; ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആലുവ റൂറൽ എസ്.പി - ഗൂഢാലോചനയെ കുറിച്ച് അന്വേഷണം
പ്രതികളിലൊരാളുടെ പെൺ സുഹൃത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതുവരെ മൂന്ന് പ്രതികളെയാണ് കസ്റ്റഡിയിലെടുത്തതെന്നും ആലുവ റൂറൽ എസ്.പി കെ. കാർത്തിക് പറഞ്ഞു
![വൈപ്പിൻ കൊലപാതകം; ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആലുവ റൂറൽ എസ്.പി Vypin murder case investigation continues ആലുവ റൂറൽ എസ്.പി Vypin murder case വൈപ്പിൻ കൊലപാതകം ഗൂഢാലോചനയെ കുറിച്ച് അന്വേഷണം Vypin murder case ernakulam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8907457-1109-8907457-1600858044895.jpg)
വൈപ്പിൻ കൊലപാതകം; ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആലുവ റൂറൽ എസ്.പി
വൈപ്പിൻ കൊലപാതകം; ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആലുവ റൂറൽ എസ്.പി
ലഹരി മാഫിയയുമായി കേസിന് ബന്ധമില്ല. ഒരു പ്രതി നേരത്തെ ഒരു കൊലപാതക ശ്രമത്തിൽ ഉൾപ്പെട്ടിരുന്നു. മരിച്ച വ്യക്തിയും നേരത്തെ ഒരു കേസിൽ പ്രതിയായിരുന്നുവെന്നും എസ്.പി വ്യക്തമാക്കി.