Vegetable Price | താഴാതെ പച്ചക്കറി വില ; ഇന്നത്തെ നിരക്കുകള്‍ അറിയാം - പച്ചക്കറി വില
പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price
By
Published : Aug 4, 2023, 10:02 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയിൽ വിവിധയിടങ്ങളില്‍ വിലകളില്‍ നേരിയ വ്യത്യാസങ്ങൾ. പച്ചമുളക്, തക്കാളി, ഇഞ്ചി എന്നിവയ്‌ക്കാണ് വിപണിയില്‍ ഉയര്‍ന്ന വില. എറണാകുളം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ ഇഞ്ചിക്ക് വില 200 മുതല്‍ 260 വരെയാണ്. എന്നാല്‍ കോഴിക്കോട് ഇഞ്ചിക്ക് 150 രൂപയാണ്.