Vegetable Price | ആശ്വാസത്തിന് വകയില്ല ; വലിയ മാറ്റമില്ലാതെ പച്ചക്കറി നിരക്കുകള്‍ - പച്ചക്കറി വിപണി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable Price
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ തക്കാളിക്ക് 90 മുതൽ 120 രൂപ വരെയാണ് ഈടാക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ 90-94 വരെയാണ് തക്കാളി വില. ഇഞ്ചിയുടെ വിലയും ഉയർന്നുതന്നെ നിൽക്കുന്നു. 200-250 വരെയാണ് ഇഞ്ചിയുടെ വില. പച്ചമുളകിനും വില കൂടുതലാണ്. വെള്ളരിയാണ് വിപണിയിൽ വില കുറവുള്ള ഇനം.
എറണാകുളം | ₹ |
തക്കാളി | 120 |
പച്ചമുളക് | 120 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 25 |
പയർ | 40 |
പാവല്‍ | 40 |
വെണ്ട | 40 |
വെള്ളരി | 20 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ഇഞ്ചി | 240 |
ചെറുനാരങ്ങ | 40 |
കോഴിക്കാട് | ₹ |
തക്കാളി | 94 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 28 |
വെണ്ട | 50 |
മുരിങ്ങ | 50 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 60 |
ബീൻസ് | 70 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 80 |
ഇഞ്ചി | 200 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 50 |
കണ്ണൂര്‍ | ₹ |
തക്കാളി | 90 |
സവാള | 28 |
ഉരുളക്കിഴങ്ങ് | 29 |
ഇഞ്ചി | 250 |
വഴുതന | 38 |
മുരിങ്ങ | 75 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 80 |
വെള്ളരി | 25 |
ബീൻസ് | 85 |
കക്കിരി | 40 |
വെണ്ട | 34 |
കാബേജ് | 30 |