എറണാകുളം: കളമശേരിയിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ ഗഫൂർ മണ്ഡലത്തിൽ റോഡ് ഷോ നടത്തി. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. മുൻ മന്ത്രിയും കളമശേരി എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മകനാണ് അബ്ദുൾ ഗഫൂർ.
കളമശേരിയിൽ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ ഗഫൂർ റോഡ് ഷോ നടത്തി - kalamassery constituency
മുൻ മന്ത്രിയും കളമശേരി എംഎൽഎയുമായ വികെ ഇബ്രാഹിം കുഞ്ഞിന്‍റെ മകനാണ് അബ്ദുൾ ഗഫൂർ.
കളമശേരിയിൽ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ ഗഫൂർ റോഡ് ഷോ നടത്തി
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയാണ് അഭിഭാഷകൻ കൂടിയായ അബ്ദുൾ ഗഫൂർ. സ്ഥാനാർഥിയായി തെരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നും കഴിഞ്ഞ 10 വർഷം മണ്ഡലത്തിൽ നടന്ന വികസനം മാതൃകയാക്കി മുന്നോട്ട് പോകുമെന്നും അബ്ദുൾ ഗഫൂർ പറഞ്ഞു.