കുന്നത്തുനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി വിപി സജീന്ദ്രൻ പത്രിക സമർപ്പിച്ചു - nomination in Kunnathunadu
നൂറുകണക്കിന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് വിപി സജീന്ദ്രൻ പത്രിക സമർപ്പണത്തിനെത്തിയത്.
കുന്നത്തുനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി വിപി സജീന്ദ്രൻ പത്രിക സമർപ്പിച്ചു
എറണാകുളം: കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വിപി സജീന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരി കെ എ തോമസ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. നൂറുകണക്കിന് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് അദ്ദേഹം പത്രിക സമർപ്പണത്തിനെത്തിയത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമാണ് പത്രിക സമർപ്പണം നടന്നത്. കെപിസിസി നിർവാഹക സമിതിയംഗം ജോൺ പി മാണിയും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.
Last Updated : Mar 15, 2021, 2:20 PM IST