കേരളം

kerala

ETV Bharat / state

രണ്ടില ജോസ്‌ കെ. മാണിക്ക്; പിജെ ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

രണ്ടില ചിഹ്നം  എറണാകുളം കൊച്ചി  ernakulam kochi  randila symbol  pj joseph  jose k mani
രണ്ടില ജോസ്‌ കെ. മാണിക്ക് നൽകി ഹൈക്കോടതി ഉത്തരവ്

By

Published : Nov 20, 2020, 2:02 PM IST

Updated : Nov 20, 2020, 2:30 PM IST

എറണാകുളം: രണ്ടില ചിഹ്നം ജോസ്‌ കെ. മാണിക്ക് നൽകി ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പി.ജെ ജോസഫിന്‍റെ ഹർജി ഹൈക്കോടതി തള്ളി. അപ്പീൽ നൽകുമെന്ന് ജോസഫ് വിഭാഗം അറിയിച്ചു.

Last Updated : Nov 20, 2020, 2:30 PM IST

ABOUT THE AUTHOR

...view details