കേരളം

kerala

ETV Bharat / state

സ്വർണക്കടത്തില്‍  മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കെന്ന് മുസ്ലീം ലീഗ് - എറണാകുളം

ലാവ് ലിൻ കുംഭകോണത്തിൽ ആരംഭിച്ച പിണറായിയുടെ അഴിമതി സാമ്രാജ്യത്തിന്‍റെ ഒരറ്റം മാത്രമെ പുറത്തു വന്നിട്ടുള്ളൂവെന്നും കെ.എം അബ്ദുൾ മജീദ് ചൂണ്ടിക്കാട്ടി.

Trivandrum gold smuggling  Muslim league protest ernakulam  സ്വർണ്ണക്കടത്ത്  മുഖ്യമന്ത്രി  എറണാകുളം  കെ.എം അബ്ദുൾ മജീദ്
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക് ഉണ്ടെന്ന് മുസ്ലീം ലീഗ്

By

Published : Jul 9, 2020, 11:52 AM IST

Updated : Jul 9, 2020, 1:26 PM IST

എറണാകുളം: രാജ്യാന്തര ഇടപാടുകൾക്ക് വേണ്ടിയുള്ള ഡിപ്ലോമാറ്റിക് ബാഗേജ് ദുരുപയോഗിച്ച് സ്വർണം കടത്തിയ സംഭവത്തിൻ്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന ആരോപണവുമായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് കെ.എം.അബ്ദുൾ മജീദ്. ലാവ് ലിൻ കുംഭകോണത്തിൽ ആരംഭിച്ച പിണറായിയുടെ അഴിമതി സാമ്രാജ്യത്തിന്‍റെ ഒരറ്റം മാത്രമെ പുറത്തു വന്നിട്ടുള്ളൂവെന്നും കെ.എം അബ്ദുൾ മജീദ് ചൂണ്ടിക്കാട്ടി.

സ്വർണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കെന്ന് മുസ്ലീം ലീഗ്

മുഖ്യമന്ത്രി പിണറായി വിജയന് സ്വർണ ബിസ്കറ്റുകൾ തപാൽ വഴി അയക്കുന്ന മുസ്ലിംയൂത്ത് ലീഗിന്‍റെ പ്രതീകാത്മക പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എം അബ്ദുൾ മജീദ്.

Last Updated : Jul 9, 2020, 1:26 PM IST

ABOUT THE AUTHOR

...view details