നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും - Dileep
വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി സർക്കാർ അറിയിക്കും

നടിയെ ആക്രമിച്ച കേസ്; കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിരസിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായി സർക്കാർ അറിയിക്കും. കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ലെന്ന കാര്യവും വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.
Last Updated : Dec 2, 2020, 5:34 AM IST