എറണാകുളം: ചെറുവട്ടൂരിലെ മാവേലി സൂപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്‌ഘാടനം. ആന്‍റണി ജോൺ എംഎൽഎ നാടമുറിച്ച് മാവേലി സൂപ്പർ മാർക്കറ്റിന്‍റെ പ്രവർത്തനം ആരംഭിച്ചു.
ചെറുവട്ടൂർ മാവേലി സൂപ്പർ മാർക്കറ്റ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു - ചെറുവട്ടൂർ
ആന്‍റണി ജോൺ എംഎൽഎ നാടമുറിച്ച് മാവേലി സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ചെറുവട്ടൂർ കവലയിൽ 1400 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിലാണ് സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്.
ചെറുവട്ടൂർ മാവേലി സൂപ്പർ മാർക്കറ്റിന്‍റെ ഉദ്ഘാടനം പി. തിലോത്തമൻ നിർവഹിച്ചു
ചെറുവട്ടൂർ കവലയിൽ 1400 സ്ക്വയർ ഫീറ്റുള്ള കെട്ടിടത്തിലാണ് സൂപ്പർ മാർക്കറ്റ് ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.ആർ വിനയൻ തുടങ്ങിയവർ പങ്കെടുത്തു.