കൊച്ചി: പൊതുജനങ്ങൾ മാസ്ക് ഉപയോഗിച്ചില്ലെങ്കിൽ നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കേണ്ടതെന്നും കായികമായി നേരിടരുതെന്നും കേരള ഹൈക്കോടതി.
മാസ്ക് ധരിക്കാത്തവരെ കായികമായി നേരിടരുതെന്ന് ഹൈക്കോടതി - മാസ്ക്
മാസ്ക് ഉപയോഗിക്കാത്തതിന് പൊലീസ് മർദിച്ചുവെന്ന പരാതി ഡി.ജി.പി. പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മാസ്ക് ധരിക്കാത്തവരെ കായികമായി നേരിടരുതെന്ന് ഹൈക്കോടതി
മാസ്ക് ഉപയോഗിക്കാത്തതിന് പൊലീസ് മർദിച്ചുവെന്ന പരാതി ഡി.ജി.പി. പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ ഏഴാം തിയതി റിപ്പോർട്ട് നൽകാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.