കേരളം

kerala

ETV Bharat / state

നേതാക്കൾ അച്ചടക്ക പരിധി ലംഘിക്കരുത്: താരിഖ് അൻവർ

കെ സുധാകരന്‍റെ പിണറായിക്കെതിരെയുള്ള പ്രസ്‌താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ.

നേതാക്കൾ അച്ചടക്ക പരിധി ലംഘിക്കരുത്  താരിഖ് അൻവർ  Tariq Anwar  k sudhakarans statement against pinarayi  കെ.പി.സി സി. സെക്രട്ടറി കെ.സുധാകരൻ
നേതാക്കൾ അച്ചടക്ക പരിധി ലംഘിക്കരുത്: താരിഖ് അൻവർ

By

Published : Feb 4, 2021, 9:31 PM IST

എറണാകുളം: കോൺഗ്രസ് നേതാക്കൾ അച്ചടക്ക പരിധി ലംഘിക്കരുതെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ. കെ. സുധാകരന്‍റെ പിണറായിക്കെതിരെയുള്ള പ്രസ്‌താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി.സി.സി അച്ചടക്ക സമിതി പ്രസ്‌താവന പരിശോധിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.

നേതാക്കൾ അച്ചടക്ക പരിധി ലംഘിക്കരുത്: താരിഖ് അൻവർ

എല്ലാ മത നേതാക്കളുടെയും അനുഗ്രഹം തേടി അവരെ സന്ദർശിക്കുകയാണ്. അതിന്‍റെ ഭാഗമായാണ് ആലുവയിൽ അദ്വൈതാശ്രമത്തിൽ എത്തി സ്വാമി സ്വരൂപാനന്ദയെ അനുഗ്രഹം തേടിയത്. മഠത്തിന്‍റെ പിന്തുണ തങ്ങൾക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഠത്തിന് രാഷ്ട്രീയമില്ലെന്നും എല്ലാവരോടും ഒരോ സമീപനമാണെന്നും മഠത്തിന്‍റെ ചുമതലയുള്ള സ്വാമി സ്വരൂപാനന്ദ പ്രതികരിച്ചു.

ABOUT THE AUTHOR

...view details