കൊച്ചി: മാർ ജേക്കബ് മനത്തോടത്തിന്‍റെ വാദങ്ങൾ തള്ളി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ. മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും മാറ്റിയിരുന്നില്ല. ആലഞ്ചേരി കാക്കനാടിലേക്ക് താമസം മാറിയത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നുവെന്നും, ഇപ്പോഴത്തെ നടപടികൾ മനത്തോടത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തന്നെയെന്നും സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കുന്നു.
മാർ ജേക്കബ് മനത്തോടത്തിന്‍റെ വാദങ്ങൾ തള്ളി സീറോ മലബാർ സഭ മീഡിയ കമ്മീഷൻ - എറണാകുളം-അങ്കമാലി അതിരൂപത
എറണാകുളം-അങ്കമാലി അതിരൂപത
2019-07-01 21:11:40
'മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും മാറ്റിയിരുന്നില്ല'
Last Updated : Jul 1, 2019, 10:27 PM IST