സ്വർണ കടത്ത് കേസ്; സ്വപ്‌ന സുരേഷിനെ റിമാൻഡ് ചെയ്‌തു - Swapna suresh gold smuggling case swapna suresh on remand
അടുത്ത മാസം എട്ട് വരെയാണ് സ്വപ്‌ന സുരേഷിനെ റിമാൻഡ് ചെയ്‌തത്.
സ്വർണ കടത്ത് കേസ്; സ്വപ്‌ന സുരേഷിനെ റിമാന്‍റ് ചെയ്‌തു
എറണാകുളം: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ റിമാൻഡ് ചെയ്‌തു. അടുത്ത മാസം എട്ട് വരെയാണ് റിമാൻഡ് ചെയ്‌തത്. കാക്കനാട് ജയിലിലേക്ക് മാറ്റണമെന്ന സ്വപ്‌നയുടെ ആവശ്യം കോടതി അംഗീകരിച്ചു.