കേരളം

kerala

ETV Bharat / state

മീന്‍ വലയില്‍ കുടുങ്ങി പെരുമ്പാമ്പ് - Kothamangalam

കോതമംഗലം കുത്തുകുഴിയില്‍ നിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്

പെരുമ്പാമ്പ്  കുത്തുകുഴി പാലം  കൊച്ചി-ധനുഷ് കോടി ദേശീയപാത  തട്ടേക്കാട് പക്ഷി സങ്കേതം  കോതമംഗലം  Kothamangalam  Snake
വലയില്‍ കുടുങ്ങി പെരുമ്പാമ്പ്

By

Published : Jul 6, 2020, 1:46 PM IST

എറണാകുളം:കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കുത്തുകുഴി പാലത്തിന് താഴെ തോട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. മീൻ പിടിക്കാനായി തോട്ടിൽ വച്ച വലയിൽ പാമ്പ് കുടുങ്ങുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനപാലകർ പാമ്പിനെ പിടികൂടി. രണ്ട് ദിവസത്തിന് ശേഷം പാമ്പിനെ ഉൾവനത്തിലേക്ക് തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു.

വലയില്‍ കുടുങ്ങി പെരുമ്പാമ്പ്

ABOUT THE AUTHOR

...view details