കേരളം

kerala

ETV Bharat / state

സ്വര്‍ണക്കടത്ത് കേസില്‍ റമീസിനേയും സരിത്തിനേയും കസ്റ്റംസ്‌ ചോദ്യം ചെയ്യുന്നു - kerala news

കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറുടെ കാര്യാലയത്തില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്

customs  gold smuggling case  ramees and sarith  കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണര്‍  കസ്റ്റംസ്‌ ചോദ്യം ചെയ്യുന്നു  എറണാകുളം  etv bharat news  breaking news  headlines news  kerala news  kerala
സ്വര്‍ണക്കടത്ത് കേസില്‍ റമീസിനേയും സരിത്തിലേയും കസ്റ്റംസ്‌ ചോദ്യം ചെയ്യുന്നു

By

Published : Jul 12, 2020, 11:45 AM IST

എറണാകുളം:തിരുവനന്തപുരം സ്വർണ്ണകടത്ത് കേസിൽ ശനിയാഴ്‌ച അറസ്റ്റിലായ പെരിന്തൽമണ്ണ സ്വദേശി റമീസിനേയും കേസിലെ ഒന്നാം പ്രതി സരിത്തിനെയും കസ്റ്റംസ്‌ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറുടെ കാര്യാലയത്തില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ഇരുവരേയും ഒരുമിച്ചാണ് ചോദ്യം ചെയ്യുന്നത്.

ABOUT THE AUTHOR

...view details