എറണാകുളം: കണയന്നൂർ താലൂക്കിലെ പെരുമ്പള്ളിയിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. പെരുമ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് വർക്കിയുടെ പുരയിടത്തിലാണ് മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം.
പെരുമ്പള്ളിയിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി - pythons in kerala
പെരുമ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് വർക്കിയുടെ പുരയിടത്തിലാണ് മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി.
![പെരുമ്പള്ളിയിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി python baby snake perumpally 19 python baby snake മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി 19 മലമ്പാമ്പിൻ കുഞ്ഞുങ്ങൾ pythons in kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11796732-thumbnail-3x2-python.jpg)
പെരുമ്പള്ളിയിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി
പെരുമ്പള്ളിയിൽ 19 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി
നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. കുഞ്ഞുങ്ങളെ കണ്ടെത്തിയതിനാൽ തള്ളപ്പാമ്പിനായുള്ള തെരച്ചിലിലാണ് ഇപ്പോൾ നാട്ടുകാർ. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി.
Also Read:കൊല്ലത്ത് കിണർ ഇടിഞ്ഞു താഴ്ന്നു, കനത്ത മഴയില്‍ കനത്ത നാശനഷ്‌ടം