മാർ തോമ പള്ളി വിധി; കോതമംഗലത്ത് പ്രതിഷേധ പ്രകടനം - കോതമംഗലം മാർതോമ ചെറിയപള്ളി
കോതമംഗലം മാർതോമ ചെറിയപള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി പള്ളിയിൽ സമാപിച്ചു
പ്രകടനം
എറണാകുളം: കോതമംഗലം മാർ തോമ ചെറിയ പള്ളി വിഷയത്തിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പ്രകടനം നടത്തി. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.