എഎസ്ഐ പൊലീസ് ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ചു - police officer died in police quarters
രാവിലെ ക്വാർ ട്ടേഴ്സിൽ എത്തിയവ രാണ് മൃതദേഹം കണ്ടത്
![എഎസ്ഐ പൊലീസ് ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4074445-441-4074445-1565241914837.jpg)
എ.എസ്.ഐ പൗലോസ്
എറണാകുളം: ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പൗലോസ് (40) സ്റ്റേഷനോട് ചേർന്നുള്ള കോർട്ടേഴ്സിൽ തൂങ്ങി മരിച്ചു. രാവിലെ കോർട്ടേഴ്സിൽ ചെന്നവരാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.