കേരളം

kerala

ETV Bharat / state

സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച മധ്യവയസ്കന്‍ അറസ്റ്റിൽ - remand

ഒരു വർഷമായി വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

പ്രതി സുധീർ

By

Published : Feb 24, 2019, 6:44 PM IST

സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ ആലുവ പൊലീസ് പിടികൂടി. ആലുവ തോട്ടു മുഖം കുന്നുംപുറത്ത് വീട്ടിൽ സുധീർ (49) ആണ് പിടിയിലായത്. വിദ്യാർഥിയെ പ്രലോഭിപ്പിച്ച് കഴിഞ്ഞ ഒരു വർഷമായി ഇയാൾ വീട്ടിലും കടയിലുംകൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്നു.

വിദ്യാർഥി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന്വീട്ടുകാര്‍പൊലീസിൽ പരാതി നൽകി.ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിശാൽ ജോൺസന്‍റെനേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ABOUT THE AUTHOR

...view details