കോടതിവിധി ജനങ്ങൾ മാനിക്കണമെന്ന് ജസ്റ്റിസ് കമാൽ പാഷ - ജനങ്ങൾ മാനിക്കണം
കോടതിവിധി ജനങ്ങൾ മാനിക്കണമെന്നും നഷ്ടങ്ങളുടെയും ലാഭങ്ങളുയുടെയും കണക്ക് ആരും നോക്കരുതെന്നും

അയോധ്യ കേസിലെ കോടതിവിധി ജനങ്ങൾ മാനിക്കണമെന്ന് കമാൽ പാഷ
എറണാകുളം:രാജ്യം ഉറ്റുനോക്കിയ അയോധ്യ കേസിലെ കോടതിവിധി ജനങ്ങൾ മാനിക്കണമെന്നും നഷ്ടങ്ങളുടെയും ലാഭങ്ങളുയുടെയും കണക്ക് ആരും നോക്കരുതെന്നും മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാൽ പാഷ. കോടതി വിധിയെ സ്വീകരിക്കാനും അംഗീകരിക്കാനും മുഴുവൻ ജനങ്ങൾക്കും കഴിയണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്വേഷം പരത്തുകയോ അക്രമാസക്തരാവുകയോ ചെയ്യരുതെന്നും ഭരണഘടനയും പരമോന്നത നീതിപീഠത്തിന്‍റെ വിധിയും മാനിക്കണമെന്നും കമാൽ പാഷ പറഞ്ഞു.
കോടതിവിധി ജനങ്ങൾ മാനിക്കണമെന്ന് ജസ്റ്റിസ് കമാൽ പാഷ
Last Updated : Nov 9, 2019, 4:35 PM IST