അന്ത്യ അത്താഴ സ്‌മരണയില്‍ പെസഹ; തിരുകര്‍മ്മങ്ങള്‍ നടന്നു - അന്ത്യ അത്താഴ സ്‌മരണയില്‍ പെസഹ
വൈകിട്ട് 6 മണിക്ക് സന്ധ്യപ്രാര്‍ത്ഥനയും തുടര്‍ന്ന് പാതിര പ്രാര്‍ത്ഥനയുമുണ്ടാകും
അന്ത്യ അത്താഴ സ്‌മരണയില്‍ പെസഹ
എറണാകുളം:കോതമംഗലം യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പെസഹാ തിരുക്കർമ്മങ്ങൾ നടന്നു. ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനക്കും, തുടർന്നുണ്ടാകുന്ന പാതിരാ പ്രാർത്ഥനക്കും, പെസഹ കുർബാനക്കും തോമസ് പ്രഥമൻ ബാവ മുഖ്യകാർമികത്വം വഹിക്കും.