കേരളം

kerala

ETV Bharat / state

പെരുമ്പാവൂരില്‍ ലോറി ബൈക്കിലിടിച്ച് ഒരു മരണം - mustafa died

വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുസ്തഫ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എറണാകുളം അപകടം  മുസ്തഫ മരിച്ചു  പെരുമ്പാവൂർ - ആലുവ കെഎസ്ആർടിസി റോഡ്  മഞ്ഞപ്പെട്ടി പുതുശേരി സ്വദേശി മുസ്തഫ  ernakulam accident  mustafa died  perumbavoor aluwa ksrtc road
പെരുമ്പാവൂരില്‍ ലോറി ബൈക്കിലിടിച്ച് ഒരു മരണം

By

Published : Feb 10, 2020, 4:36 AM IST

എറണാകുളം: പെരുമ്പാവൂർ - ആലുവ കെഎസ്ആർടിസി റോഡ് കുന്നുവഴിയില്‍ ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാൾ മരിച്ചു. മഞ്ഞപ്പെട്ടി പുതുശേരി സ്വദേശി മുസ്തഫ (46) ആണ് മരിച്ചത്. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുസ്തഫ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുതിരപറമ്പ് ജുമാമസ്ജിത് കബറിസ്ഥാനില്‍ കബറടക്കി.

ABOUT THE AUTHOR

...view details