എറണാകുളം: നിനിത കണിച്ചേരിയുടെ നിയമനത്തിൽ പരാതിയില്ലെന്ന് ഇൻ്റർവ്യൂ ബോർഡംഗം. ഭാഷാ വിദഗ്‌ധന്‍ ഡോ.ടി.പവിത്രൻ ആണ് പരാതിയില്ലെന്ന് വ്യക്തമാക്കിയത്.
നിനിത കണിച്ചേരിയുടെ നിയമനം; പരാതിയില്ലെന്ന് ഇൻ്റർവ്യൂ ബോർഡംഗം - പരാതിയില്ലെന്ന് ഇൻ്റർവ്യൂ ബോർഡംഗം
ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോ.ടി.പവിത്രൻ കാലടി സർവകലാശാല വൈസ് ചാൻസിലര്‍ക്ക് ഇ-മെയിൽ അയച്ചു
നിനിത കണിച്ചേരിയുടെ നിയമനം; പരാതിയില്ലെന്ന് ഇൻ്റർവ്യൂ ബോർഡംഗം
ഇക്കാര്യം ചൂണ്ടിക്കാട്ടി പവിത്രൻ കാലടി സർവകലാശാല വൈസ് ചാൻസിലര്‍ക്ക് ഇ-മെയിൽ അയച്ചു. വിഷയം രാഷ്ട്രീയവൽക്കരിച്ചതിലെ വിയോജിപ്പും അദ്ദേഹം രേഖപ്പെടുത്തി.