പറവൂർ: വരാപ്പുഴയിൽ വഴി തർക്കത്തിനിടെ ഒരാൾ അടിയേറ്റ് മരിച്ചു. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ഗോപി (62) ആണ് മരിച്ചത്. അയൽവാസി അനിൽ കുമാറുമായാണ് തർക്കമുണ്ടായത്.
വഴി തർക്കത്തിനിടെ ഒരാൾ അടിയേറ്റ് മരിച്ചു - road dispute
വാക്കു തർക്കത്തിനിടെ തലയ്ക്കടിയേറ്റാണ് ഗോപി കൊല്ലപെട്ടത്
![വഴി തർക്കത്തിനിടെ ഒരാൾ അടിയേറ്റ് മരിച്ചു വഴി തർക്കം ഒരാൾ അടിയേറ്റ് മരിച്ചു അടിയേറ്റ് മരിച്ചു പറവൂർ പൊലീസ് പൊലീസ് കസ്‌റ്റഡി varappuzha paravoor road dispute murder case](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13550417-thumbnail-3x2-paravoor-murder---copy.jpg)
വഴി തർക്കത്തിനിടെ ഒരാൾ അടിയേറ്റ് മരിച്ചു
ALSO READ:സംസ്ഥാനത്തെ സ്വകാര്യ ബസുകളും അനിശ്ചിതകാല സമരത്തിലേക്ക്
വാക്കു തർക്കത്തിനിടെ തലയ്ക്കടിയേറ്റാണ് ഗോപി കൊല്ലപെട്ടത്. സംഭവത്തിൽ അനിൽ കുമാറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.