ഏഷ്യയിലെ പ്രഥമ വാട്ടർ മെട്രോ സർവീസ് കൊച്ചിയിൽ ഡിസംബർ മാസത്തോടെ പ്രവർത്തനമാരംഭിക്കുമെന്ന് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് . 78 കിലോമീറ്റർ ദൂരത്തിലാണ് ജലഗതാഗതം യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. ഇതിന്‍റെ മുന്നൊരുക്ക നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കാക്കനാട് ഭാഗത്തേക്ക് മെട്രോ സർവീസ് ആരംഭിക്കുന്നതോടെ മെട്രോ ജംഗ്ഷൻ ആയി കലൂർ സ്റ്റേഡിയം സ്റ്റേഷൻ മാറുമെന്നും മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
വാട്ടർ മെട്രോ സർവീസിനൊരുങ്ങി കൊച്ചി - കൊച്ചി മെട്രോ വാട്ടര്‍ സര്‍വ്വീസ്
78 കിലോമീറ്റർ ദൂരത്തിലാണ് ജലഗതാഗതം യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. ഇതിന്‍റെ മുന്നൊരുക്ക നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കാക്കനാട് ഭാഗത്തേക്ക് മെട്രോ സർവീസ് ആരംഭിക്കുന്നതോടെ മെട്രോ ജംഗ്ഷൻ ആയി കലൂർ സ്റ്റേഡിയം സ്റ്റേഷൻ മാറുമെന്നും എംഡി വ്യക്തമാക്കി.
മുഹമ്മദ് ഹനീഷ്
Last Updated : Feb 7, 2019, 1:54 PM IST