സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ പേർ പിടിയിൽ - സ്വർണ കടത്തു കേസിൽ
മൂന്ന് പേരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്
സ്വർണ കടത്തു കേസിൽ കൂടുതൽ പേർ പിടിയിൽ
എറണാകുളം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ പേർ പിടിയിൽ. മൂന്ന് പേരെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പ്രധാന പ്രതികളിലൊരാളായ റമീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. റമീസിൽ നിന്നും സ്വർണം വാങ്ങിയവരാണ് ഇപ്പോൾ പിടിയിലായതെന്നാണ് സൂചന.