കേരളം

kerala

ETV Bharat / state

ജിസിഡിഎ കൗൺസിലിലേക്ക് ജോൺ ഫെർണാണ്ടസ് എംഎല്‍എ - ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു

നോമിനേഷൻ സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു

ജിസിഡിഎ കൗൺസിലിലേക്ക് എംഎൽഎ ജോൺ ഫെർണാണ്ടസും ജോൺ ലൂക്കോസും

By

Published : Aug 20, 2019, 1:53 PM IST

Updated : Aug 20, 2019, 3:30 PM IST

കൊച്ചി:വിശാല കൊച്ചി വികസന അതോറിറ്റി ജനറൽ കൗൺസിലിലേക്ക് എംഎൽഎ ജോൺ ഫെർണാണ്ടസ്, ട്രേഡ് യൂണിയൻ നേതാവായ ജോൺ ലൂക്കോസ് എന്നിവരെ സർക്കാർ നോമിനേറ്റ് ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ ജോൺ ലൂക്കോസ് നിരവധി യൂണിയനുകളുടെ ഭാരവാഹിയും എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗവും വർക്കേഴ്സ് എഡ്യൂക്കേഷന്‍ ബോർഡ് റീജിയണൽ ഉപദേശക സമിതി അംഗവുമാണ്. ജോൺ ഫെർണാണ്ടസ് നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമാണ്.

Last Updated : Aug 20, 2019, 3:30 PM IST

ABOUT THE AUTHOR

...view details