മരട് ഫ്ലാറ്റ് കേസ്; വീണ്ടും ഹര്‍ജിയുമായി ഫ്ലാറ്റുടമകള്‍ - maradu flat owners filed writ petition in supreme court
ഇരുപതിനകം ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെയാണ് ഫ്ലാറ്റുടമകളുടെ ഹർജി
![മരട് ഫ്ലാറ്റ് കേസ്; വീണ്ടും ഹര്‍ജിയുമായി ഫ്ലാറ്റുടമകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4382793-thumbnail-3x2-maradu.jpg)
മരട്
കൊച്ചി:മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിക്കെതിരെ ഫ്ലാറ്റുടമകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധിയിൽ തങ്ങളുടെ വാദങ്ങൾ കേട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. മരടിലെ അനധികൃത ഫ്ലാറ്റുകള്‍ സെപ്റ്റംബര്‍ 20നകം പൊളിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.