എറണാകുളം:മരടിൽ കെട്ടിടം തകര്‍ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഒഡിഷ സ്വദേശികളായ ശങ്കർ (28), സുശാന്ത് (38) എന്നിവരാണ് മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊച്ചിയില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ടുപേർ മരിച്ചു - കെട്ടിടം തകര്‍ന്ന് അപകടം കൊച്ചി മരട്
എറണാകുളം മരടിൽ കെട്ടിടം തകര്‍ക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒഡിഷ സ്വദേശികളാണ് മരിച്ചത്
കൊച്ചിയില്‍ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; രണ്ടുപേർ മരിച്ചു
അപകട വിവരം അറിഞ്ഞെത്തിയ പൊലീസുകാരും നാട്ടുകാരും ചേർന്നാണ് കെട്ടിടാവശിഷ്‌ടങ്ങളിൽ കുടുങ്ങി കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. കൂടുതൽ പേർ അകപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള തെരച്ചിൽ തുടരുകയാണ്.
Last Updated : Oct 26, 2022, 1:14 PM IST