എറണാകുളം:Mambaram Divakaran കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചു. കോൺഗ്രസ് പ്രവർത്തകരിൽ നിന്നും വധഭീഷണിയുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഹർജി പരിഗണിച്ച കോടതി പൊലീസിനോട് നിലപാട് തേടി.
Assassination threat From Congress: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ബുധനാഴ് ആക്രമണം നടന്നിരുന്നു. ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചതായാണ് പരാതി. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.