എറണാകുളം:മലയാറ്റൂർ സ്ഫോടനക്കേസിലെ പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുകയാണെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക്. സ്ഫോടനത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല. പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ലയിലെ പാറമടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മലയാറ്റൂർ സ്ഫോടനം; പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുകയാണെന്ന് ആലുവ റൂറൽ എസ്.പി
സ്ഫോടനത്തിന്‍റെ കാരണം കണ്ടെത്താനായിട്ടില്ല. പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ആലുവ റൂറൽ എസ്.പി കെ. കാർത്തിക്
മലയാറ്റൂർ സ്ഫോടനം; പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുകയാണെന്ന് ആലുവ റൂറൽ എസ്.പി
ഭീകരവാദക്കേസിന്‍റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നു. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്നാണ് പരിശോധന. ഇതുമായി ബന്ധപ്പെട്ട് ജില്ലയിൽ സുരക്ഷാ ഭീഷണി നിലവിൽ ഇല്ലെന്നും എസ്.പി അറിയിച്ചു.