മലയാറ്റൂർ സ്ഫോടനം; സബ് കലക്ടർ സ്ഥലം സന്ദർശിക്കും - മലയാറ്റൂർ സ്ഫോടനം
നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു
മലയാറ്റൂർ
എറണാകുളം: മലയാറ്റൂർ ഇല്ലിത്തോട് സ്ഫോടനത്തെക്കുറിച്ച് തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടർ എസ്. സുഹാസ്. സബ് കലക്ടർ സ്ഥലം സന്ദർശിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമലംഘനമുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.