കേരളം

kerala

ETV Bharat / state

മുൻകൂർ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിൽ - sivasankar seek bail in customs case

പുതിയ കേസ് രജിസ്റ്റർ ചെയ്‌ത് കസ്റ്റംസ് അറസ്റ്റിന് തയ്യാറെടുക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.

sivasankar seek bail in high court  കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിൽ  കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യം തേടി  മുൻകൂർ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിൽ  sivasankar seek bail in customs case  sivasankar seek bail again
കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ ജാമ്യം തേടി എം ശിവശങ്കർ ഹൈക്കോടതിയിൽ

By

Published : Oct 19, 2020, 11:17 AM IST

എറണാകുളം:കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ മുൻകൂർ ജാമ്യം തേടി മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. പുതിയ കേസ് രജിസ്റ്റർ ചെയ്‌ത് കസ്റ്റംസ് അറസ്റ്റിന് തയ്യാറെടുക്കുന്നു എന്ന വിവരത്തെ തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് തന്നെ പരിഗണിക്കണം എന്ന അപേക്ഷയും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ഹർജി കോടതി പരിഗണിച്ചേക്കും. ഇ ഡി രജിസ്റ്റർ ചെയ്‌ത കേസിൽ ഹൈക്കോടതി ഇടപെട്ട് ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു.

ABOUT THE AUTHOR

...view details