കേരളം

kerala

ETV Bharat / state

ലൈഫ് മിഷനിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാം - ernakulam

സി.ബി.ഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു

Life mission case  ലൈഫ് മിഷനിൽ സർക്കാരിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം തുടരാം  ലൈഫ് മിഷനിൽ സർക്കാരിന് തിരിച്ചടി  ലൈഫ് മിഷൻ  ലൈഫ് മിഷൻ പദ്ധതി  സി.ബി.ഐ  ഹൈക്കോടതി  ലൈഫ് മിഷൻ സി.ഇ.ഒ  യു.വി.ജോസ്  Life mission case; CBI investigation may continue  Life mission case  Life mission  CBI investigation may continue  CBI investigation  high court  ernakulam  എറണാകുളം
ലൈഫ് മിഷനിൽ സർക്കാരിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം തുടരാം

By

Published : Jan 12, 2021, 11:00 AM IST

എറണാകുളം: ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സർക്കാരിന്‍റെ ഹർജി ഹൈക്കോടതി തള്ളി.

സിബിഐക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. വടക്കാഞ്ചേരി ഭവന പദ്ധതിയുമായ ബന്ധപ്പെട്ട ക്രമക്കേടിലാണ് ലൈഫ്‌മിഷൻ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് സിബിഐ എഫ്ഐആർ. രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ലൈഫ് മിഷൻ സിഇഒ യു.വി.ജോസാണ് ഹൈക്കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details