കേരളം

kerala

ETV Bharat / state

കോതമംഗലത്ത് നേരിയ മണ്ണിടിച്ചിൽ: 30 കുടുംബങ്ങൾ ക്യാമ്പിൽ - landslide in neriyamangalam

കോതമംഗലം -നേര്യമംഗലത്തിന് സമീപമുള്ള 46 ഏക്കറിലാണ് മണ്ണിടിച്ചിൽ

എറണാകുളം നേര്യമംഗലത്ത് നേരിയ മണ്ണിടിച്ചിൽ

By

Published : Aug 22, 2019, 3:32 PM IST

Updated : Aug 22, 2019, 5:45 PM IST

എറണാകുളം: കോതമംഗലം താലൂക്കിലെ നേര്യമംഗലം ഭാഗത്ത് മണ്ണിടിച്ചില്‍. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലയില്‍ നിന്നും 30 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ്. സംഭവ സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. ഒരാഴ്ച മുമ്പ് ഭൂമി വിണ്ട് കീറിയതിനെ തുടർന്ന് പ്രദേശത്തെ താമസക്കാരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

Last Updated : Aug 22, 2019, 5:45 PM IST

ABOUT THE AUTHOR

...view details