കേരളം

kerala

ETV Bharat / state

നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം - Lakshadweep

ലക്ഷദ്വീപ് സന്ദർശനത്തിന് എ.ഐ.സി.സി സംഘത്തിന് അനുമതി നിഷേധിച്ചു

നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം  ലക്ഷദ്വീപ് ഭരണകൂടം  ലക്ഷദ്വീപ്  ലക്ഷദ്വീപ് നിയന്ത്രണം  എ.ഐ.സി.സി  Lakshadweep restrictions  Lakshadweep  AICC
നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം

By

Published : May 27, 2021, 2:28 PM IST

ലക്ഷദ്വീപ്: വീണ്ടും നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇന്ധന വിതരണത്തിൽ ഉൾപ്പെടെയാണ് നിയന്ത്രണം. സ്വകാര്യ വാഹനങ്ങൾക്കുള്ള പെട്രോൾ വിൽപനയും നിർത്തി വച്ചു. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. അതേ സമയം ലക്ഷദ്വീപ് സന്ദർശനത്തിന് എ.ഐ.സി.സി സംഘത്തിന് അനുമതി നിഷേധിച്ചു. രണ്ട് തവണ അഡ്‌മിനിസ്‌ട്രേഷന് കത്ത് നൽകിയിട്ടും അനുമതി നൽകിയില്ല. 144 പ്രഖ്യാപിച്ചതും കൊവിഡ് നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

ABOUT THE AUTHOR

...view details