കൊച്ചിയില്‍ ഇതര ഭാഷ ബോധവല്‍കരണവുമായി സന്നദ്ധസംഘടന - കൊവിഡ്ഇ 19; ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണം
നമ്മള്‍ സംഘടനയാണ് ബോധവല്‍കരണവും മാസ്ക് വിതരണവും നടത്തുന്നത്

കൊവിഡ്ഇ 19; ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണം
എറണാകുളം:ഇതര സംസ്ഥാന തൊഴിലാളികൾക്ക് അസാമീസ്, ബംഗാളി, ഒഡിയ ഭാഷകളിൽ കൊവിഡ്- 19 പകർച്ചവ്യാധിയുടെ മുന്നറിയിപ്പുമായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍. 'നമ്മൾ' സംഘടന ഇത് സംബന്ധിച്ച് വാഹന പ്രചാരണം നടത്തി. ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിക്കുന്ന സ്ഥലങ്ങളിലാണ് പ്രചാരണം നടത്തിയത്. സംഘടനയുടെ ആഭിമുഖ്യത്തിൽ മാസ്‌ക് വിതരണവും നടത്തുന്നുണ്ട്.
കൊവിഡ് 19; ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണം