കേരളം

kerala

ETV Bharat / state

കൊച്ചി നഗരസഭയിലെ സിപിഎം കൗൺസിലർ രാജിവച്ചു - Kochi

സ്‌റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

കൊച്ചി നഗരസഭയിലെ ഇടതു കൗൺസിലർ പാർട്ടിയിൽ നിന്ന് രാജി വച്ചു  കൊച്ചി നഗരസഭ  ഇടതു കൗൺസിലർ  കൊച്ചി  എം.എച്ച്.എം അഷ്‌റഫ്  സ്‌റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ  എറണാകുളം  Kochi municipality left councilor has resigned from the party  Kochi municipality left councilor  Kochi municipalitycouncilor  Kochi municipality  Kochi  ernakulam
കൊച്ചി നഗരസഭയിലെ ഇടതു കൗൺസിലർ പാർട്ടിയിൽ നിന്ന് രാജി വച്ചു

By

Published : Jan 23, 2021, 1:29 PM IST

എറണാകുളം: കൊച്ചി നഗരസഭയിലെ സിപിഎം കൗൺസിലർ പാർട്ടി അംഗത്വം രാജിവച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ആറാം ഡിവിഷനിലെ കൗൺസിലറുമായ എം.എച്ച്.എം അഷ്‌റഫാണ് രാജി വച്ചത്. സ്‌റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

ABOUT THE AUTHOR

...view details